Powered by Blogger.

Single floor house plans, images Kerala | india


Single floor house Kerala




പാലായ്ക്കടുത്ത് കിടങ്ങൂരിൽ 28 സെന്റ്‌ പ്ലോട്ടിൽ ഒറ്റ നിലയിലായി ആണ് ഈ 3000 ചതുരശ്ര അടി വീട് പണി തീർതീർത്തിരിക്കുന്നത്.  4 ബെഡ് റൂമുകൾ, ഹാൾ , കിച്ചണ്‍, ബാത്ത് റൂം  എന്നിങ്ങനെ ഒരു വീടിനു വേണ്ട എല്ലാ അവശ്യ സൗകര്യങ്ങളും ഉള്ള ഒരു വീട് ആണിത്. വീട്ടിലേക്കു നമ്മെ സ്വാഗതം ചെയ്യുന്നത് പ്രൌഡ ഗംഭീരമായ ഒരു ഗേറ്റ് ആണ് . ഇതിനു വശത്തായി ഒരു കിണറും. ഗെറ്റിനു ഇരു വശവുമുള്ള മതിൽ സ്റ്റോണ്‍ ക്ലാഡിംഗ് ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. മുറ്റത്ത്‌ പാവിംഗ് ടൈൽ നൽകിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ പാരമ്പര്യ കേരളീയ ശൈലി തന്നെയാണ് ഇവിടെയും പിന്തുടരുന്നത്.

For more images and details visit : Home design
 

Followers